പാനൂർ : കരിയാട് പടന്നക്കരയിൽ നിന്നും കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മത്തത് രജീന്ദ്രന്റെ മകൻ നീരജാ (21) ണ് മരിച്ചത്. കരിയാട് മോന്താൽ പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ മുത ലാണ് യുവാവിനെ കാണാതായത്. അമ്മ : രമ്യ സഹോദരങ്ങൾ: സിദ്ധാർത്ഥ്, നീരവ്.
യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
You Might Also Like
kannadiparamba news
Leave a comment
Stay Connected
- Advertisement -