കണ്ണാടിപറമ്പ് സർവീസ് സഹകരണ ബാങ്കിന്റെ സഹകരണ ക്ലിനിക് ഉൽഘാടനം ചെയ്തു..
ബാങ്ക് പ്രസിഡണ്ട് ഇ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു .എ പുരുഷോത്തമൻ (സെക്രട്ടറി കണ്ണാടിപ്പറമ്പ) സർവീസ് സർവീസ് സഹകരണ ബാങ്ക്)സ്വാഗതവും സി അനിൽകുമാർ (അസിസ്റ്റൻറ് സെക്രട്ടറി കണ്ണാടിപ്പറമ്പ് സർവീസ് സഹകരണ ബാങ്ക്) അദ്യക്ഷതയും വഹിച്ചു.