നാറാത്ത് : എസ് ഡി പി ഐ നാറാത്ത് പഞ്ചായത്ത് പ്രവർത്തക കൺവൻഷനും ശഹീദ് കെ എസ് ഷാൻ സാഹിബ് അനുസ്മരണവും സംഘടിപ്പിച്ചു. നാറാത്ത് നടന്ന പരിപാടി എസ് ഡി പി ഐ കണ്ണൂർ ജില്ലാ ട്രഷറർ ആഷിക് അമീൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മൂസാൻ പറമ്പിൽ അധ്യക്ഷത വഹിച്ചു.
അഴീകോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് നാറാത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഷൂദ് കണ്ണാടിപറമ്പ് തുടങ്ങിയവർ സംസാരിച്ചു.പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സമീർ നാറാത്ത് സ്വാഗതവും ജോയിൻ സെക്രട്ടറി ജവാദ് കണ്ണാടിപറമ്പ് നന്ദിയും പറഞ്ഞു.
ഷാന്‍ സാഹിബ് അനുസ്മരണവും, പ്രവർത്തക കൺവൻഷനും സംഘടിപ്പിച്ചു.
Leave a comment