കൊളച്ചേരി : എ.കെ.ജി നേത്രാലയ, പയ്യന്നൂർ ഐ ഫൗണ്ടേഷനും ഏ.കെ.ജി വായനശാല, റെഡ്സ്റ്റാർ എന്നിവയുടെ നേതൃത്വത്തിൽ കണ്ണ് പരിശോധ ക്യാമ്പ് സംഘടിപ്പിച്ചു . ക്യാമ്പ് വാർഡ് മെമ്പർ സീമ.കെ.സിയുടെ അധ്യക്ഷതയിൽ ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മറ്റി മെമ്പർ വിനോദ് തായക്കര ഉദ്ഘാടനം ചെയ്തു. വായനശാല രക്ഷാധികാരി ശ്രീ.എം.രാമചന്ദ്രൻ ആശംസ അർപ്പിച്ച് സംസാരിച്ചു. സെക്രട്ടറി ഇ.പി.ജയരാജൻ സ്വാഗതവും പ്രസിഡണ്ട് വി.കെ.അഭിലാഷ് നന്ദിയും പറഞ്ഞു.
ഏ കെ.ജി വായനശാലയിൽ കണ്ണ് പരിശോധ ക്യാമ്പ് സംഘടിപ്പിച്ചു
kannadiparamba news
Leave a comment
Stay Connected
- Advertisement -