കണ്ണാടിപ്പറമ്പ: സാമൂഹ്യ പ്രവർത്തകനായിരുന്ന സാജൻ ചേലേരിയുടെ സ്മരണാർത്ഥം ‘കണ്ണാടി’ കണ്ണാടിപ്പറമ്പ് ഏർപ്പെടുത്തിയ പുരസ്കാരം മുൻ എം.പിയും എഴുത്തുകാരനുമായ പന്ന്യൻ രവീന്ദ്രന്. 2025 ജനുവരി 11-ന് (ശനിയാഴ്ച) വൈകീട്ട് 4 മണിക്ക് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടക്കുന്ന ‘കണ്ണാടിപ്പറമ്പ് പെരുമ’യിൽ വെച്ച് എഴുത്തുകാരനും പ്രഭാഷകനുമായ മുഹമ്മദ് ശമീം പുരസ്കാരം സമ്മാനിക്കും.
‘കണ്ണാടി’ സാജൻ ചേലേരി പുരസ്കാരം പന്ന്യൻ രവീന്ദ്രന്
You Might Also Like
kannadiparamba news
Leave a comment
Stay Connected
- Advertisement -