‘സംഘടന ,സമുദായം, സമൂഹം
മുസ്ലിം യൂത്ത് ലീഗ് യുവ ജാഗ രൺ ക്യാമ്പയിനിന്റെ ഭാഗമായി നിടുവാട്ട് ശാഖയിൽ യുവസംഗമം നടത്തി..
ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് മുനീബ് പി യുടെ അധ്യക്ഷ തയിൽ നടന്ന പരിപാടി
മുസ്ലിം യൂത്ത് ലീഗ് അഴിക്കോട് മണ്ഡലം സെക്രട്ടറി മുഹമ്മദ് അലി ആറാം പീടിക ഉൽഘാടനം ചെയ്തു.നിയോജക മണ്ഡലം ജോയിന്റ് സെക്രട്ടറി അസ്നാഫ് കാട്ടംമ്പള്ളി ക്യാമ്പയിൻ വിശദീകരിച്ചു.റിപ്പോർട്ട് അവതരണം നിടുവാട്ട് ശാഖ യൂത്ത് ലീഗ് സെക്രട്ടറി അജ്സൽ സിപി നടത്തി.
മിസ്ബാഹ് പുല്ലൂപി. മുബാറക് ഹുദവി ആശംസഅർപ്പിച്ചു സംസാരിച്ചു.. നഫാദ് സി എച് സ്വാഗതവും ഹാരിസ് ബി നന്ദിയും പറഞ്ഞു..
സംഘടന ,സമുദായം, സമൂഹംമുസ്ലിം യൂത്ത് ലീഗ് യുവ ജാഗ രൺ ക്യാമ്പയിനിന്റെ ഭാഗമായി നിടുവാട്ട് ശാഖയിൽ യുവസംഗമം നടത്തി..
Leave a comment