ആഫിയ ക്ലിനിക്കിൽ അസ്ഥി ബലനിർണയ ക്യാമ്പ് നടന്നു. അസ്ഥിബലക്ഷയം നേരത്തെ കണ്ടെത്തുകയും തുടർന്നുള്ള പ്രതിരോധ മാർഗനിർദ്ദേശങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ നടന്ന ക്യാമ്പിന് അസ്ഥിരോഗ വിദഗ്ധൻ ഡോക്ടർ മുഹമ്മദ് സിറാജ് നേതൃത്വം നൽകി. പരിശോധനയ്ക്കെത്തിയവർക്ക് എല്ലുകളുടെ ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുകയും അതിന്റെ ബോധവൽക്കരണവും നടത്തി. അസ്ഥി ബല പരിശോധന വഴി രോഗങ്ങളെ കുറിച്ച് അറിയാനും അതിനുള്ള ചികിത്സ നടപടികൾ സ്വീകരിക്കാനും സാധിച്ചു.
ആഫിയ ക്ലിനിക്കിൽ അസ്ഥി ബലനിർണയ ക്യാമ്പ് നടന്നു.
Leave a comment
Stay Connected
- Advertisement -