LT ലൈനിൽ തട്ടി നിൽക്കുന്നതും തട്ടുവാൻ സാധ്യതയുള്ളതും ആയ മരച്ചിലകളും ഓലകളും മുറിച്ചു മാറ്റുന്ന പ്രവർത്തി നടക്കുന്നതിൻ 26/11/24 ന് രാവിലെ 7:00 മണി മുതൽ ഉച്ചയ്ക് 02:00 മണി വരെ കായ്ച്ചിറ, സദ്ദാം മുക്ക് , പള്ളിപ്പറമ്പ് എന്നി ട്രാൻസ്ഫേർമറിൽ നിന്നും വൈദ്യുതി ഭാഗികമായി മുടങ്ങും.
മാലോട് പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കുന്ന പ്രവർത്തി നടക്കുന്നതിനാൽ പാട്ടയം സ്കൂൾ ട്രാൻസ്ഫോർമറിൻ നിന്നും നാളെ (25.11.24) രാവിലെ 9.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്
പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കുന്ന പ്രവർത്തി നടക്കുന്നതിനാൽ പാട്ടയം സ്കൂൾ ട്രാൻസ്ഫോർമറിൻ നിന്നും നാളെ (26.11.24) രാവിലെ 9.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്