DYFI കണ്ണാടിപ്പറമ്പ് വെസ്റ്റ് മേഖലാ കമ്മിറ്റി കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് ആഫിയ ക്ലിനിക്ക്മായി ബന്ധപ്പെട്ട് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.പരിപാടി പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചേർമാൻ കാണിചന്ദ്രൻ ഉത്ഘടനം ചെയ്തു. ക്ലിനിക്ക് ഡോക്ടർ മുഹമ്മദ് സിറാജ് അസ്ഥിരോഗ പ്രതിരോധ മാർഗ നിർദേശ ക്ലാസ്സ് കൈകാര്യം ചെയ്തു. അഴീക്കോട് MLA സ: KV സുമേഷ് മെഡിക്കൽ ക്യാമ്പ് സന്ദർശിച്ചു.
DYFI മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Leave a comment