Dyfiഎന്ന ഒരുസംഘടന ഇന്ത്യൻ നാഷണൽ കോൺഗ്രെസ്സിനെ അപകീർത്തിപ്പെടുത്തിക്കൊണ്ടു പോസ്റ്റർ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുന്നെന്നും
കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്ക് വഴിതർക്കവുമായി യാതൊരു ബന്ധവുമില്ല എന്നും പഞ്ചായത്തു ഭരണത്തിന്റെ ജീർണ്ണതയും അഴിമതിയും സ്വജനപക്ഷവാദവും തുറന്നുകാട്ടി ഞങ്ങൾ ഉയർത്തുന്ന പ്രതിരോധങ്ങളെ ബിജെപി കോൺഗ്രസ് ഐക്യം എന്ന നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞുകൊണ്ട് കള്ളപ്രചാരണത്തിനു വന്നാൽ കയ്യും കെട്ടി നോക്കിനിൽക്കില്ലെന്നും ഭരണത്തിന്റെ മറവിൽ എന്തുമാവാം എന്ന തോന്നൽ വേണ്ടെന്നും കണ്ണാടിപറമ്പ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മോഹനാംഗൻ വാർത്താ കുറിപ്പിലൂടെ അറിയിച്ചു .
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിഷേധിച്ചു
Leave a comment