കണ്ണാടിപറമ്പ ദേശ സേവ സ്കൂളിന് സമീപം താമസിക്കുന്ന കെ പി വനജാക്ഷി (69) അന്തരിച്ചു. സംസ്കാരം ഞായാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും. പരേതരായ ദേവകി അമ്മ, രയരപ്പൻ ദമ്പതികളുടെ മകളാണ്.
ഭർത്താവ് രാമകൃഷ്ണൻ, മക്കൾ രാകേഷ്, മഞ്ജുള
മരുമക്കൾ അശ്വതി, പരേതനായ ശ്രീജിത്ത്.
സഹോദരങ്ങൾ ഭാർഗവി, പദ്മനാഭൻ, പുഷ്പവല്ലി, പങ്കജാക്ഷി, പരേതരായ ശ്രീധരൻ നമ്പ്യാർ, പ്രഭാകരൻ നമ്പ്യാർ.
കെ പി വനജാക്ഷി അന്തരിച്ചു
Leave a comment