ചേലേരി :മുണ്ടേരിക്കടവ് റോഡിന്റെ അശാസ്ത്രീയത പരിഹരിക്കണമെന്നും അപകടത്തിന് കാരണമാകുന്ന കെ എസ് ഇ ബി, ജിയോ എന്നിവരുടെ പോസ്റ്റുകൾ മാറ്റി സ്ഥാപിക്കണമെന്നും വാട്ടർ അതോറിറ്റി എടുത്ത കുഴികൾ നികത്തണമെന്നും ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി വാട്ടർ അതോറിറ്റി, കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയർ, ജിയോ കണ്ണൂർ ജില്ലാ ഓഫീസ് മാനേജർ എന്നിവർക്ക് നിവേദനം നൽകി.. വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് നിഷ്ത്താർ കെ കെ നിവേദനം കൈമാറി.. നൗഷാദ് ചേലേരി, റംസി സലാം, ജസീർ എന്നിവർ പങ്കെടുത്തു…
വെൽഫെയർ പാർട്ടി നിവേദനം നൽകി
You Might Also Like
kannadiparamba news
Leave a comment
Stay Connected
- Advertisement -