മയ്യിൽ: മുടി നീട്ടി വളർത്തിയതിനും ആവശ്യപ്പെട്ട പണം നൽകാത്തതിനും ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയെ ക്രൂരമായറാഗിങ്ങിന് വിധേയമാക്കിയതിന് കോളേജ് പ്രിൻസിപ്പാളിൻ്റെ പരാതിയിൽ അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു. മയ്യിൽ ഐ ടി എം കോളേജിലെ ഒന്നാം വർഷ ബിസിഎഡിഗ്രി യെ റാഗിങ്ങിന് വിധേയമാക്കിയ കോളേജിലെ സീനിയർ വിദ്യാർത്ഥികളായ അഞ്ചു പേർക്കെതിരെയാണ് കേസെടുത്തത്.ഇക്കഴിഞ്ഞ 7 ന് തിങ്കളാഴ്ച വൈകുന്നേരം 3 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി
റാഗിങ്ങ് : അഞ്ച്സീനിയർ വിദ്യാർത്ഥികൾ ക്കെതിരെ കേസ്
Stay Connected
- Advertisement -